Trace Id is missing
പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
സൈനിൻ ചെയ്യുക

Microsoft® Office Language Accessory Pack – മലയാളം

Microsoft Office Language Accessory Pack - മലയാളം നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്ന ഭാഷ അടിസ്ഥാനമാക്കി അധിക പ്രദർശന, സഹായ അല്ലെങ്കിൽ പ്രൂഫ് ചെയ്യൽ ഉപകരണങ്ങൾ ചേർക്കുന്നു.

സുപ്രധാനം! ചുവടെയുള്ള ഒരു ഭാഷ തിരഞ്ഞെടുക്കുന്നത്, ആ ഭാഷയിലേക്ക് മുഴുവൻ പേജ് ഉള്ളടക്കവും മാറ്റുന്നതാണ്.

ഡൗൺലോഡ് ചെയ്യുക
  • പതിപ്പ്:

    2016/2019

    പ്രസിദ്ധീകരിച്ച തീയതി:

    14/3/2016

    ഫയല്‍ നാമം:

    Office2016_LAP_Readme_ml-in.docx

    ഫയല്‍ വലുപ്പം:

    23.5 KB

    Microsoft Office Language Accessory Pack - മലയാളം നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്ന ഭാഷ അടിസ്ഥാനമാക്കി അധിക പ്രദർശന, സഹായ അല്ലെങ്കിൽ പ്രൂഫ് ചെയ്യൽ ഉപകരണങ്ങൾ ചേർക്കുന്നു.
    ഇൻസ്റ്റാൾ ചെയ്‌തുകഴിഞ്ഞാൽ, Office ആപ്ലിക്കേഷനുകൾക്കുള്ളിൽ നിന്നും Microsoft Office ഭാഷാ മുൻഗണന ആപ്ലിക്കേഷനുകളിൽ നിന്നും Microsoft Office Language Accessory Pack - മലയാളം ക്ഷമതകളും അനുയോജ്യ ഐച്ഛികങ്ങളും ലഭ്യമാകുന്നതാണ്.
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ

    Windows 10, Windows 7, Windows 8

      സിസ്റ്റം ആവശ്യകതകൾ സംബന്ധിച്ച ഏറ്റവും പുതിയ ഡാറ്റയ്‌ക്ക്, ലിങ്ക് കാണുകOffice-നുള്ള സിസ്റ്റം ആവശ്യകതകൾ
      Microsoft Windows 8 - 32 അല്ലെങ്കിൽ 64 bit OS
      Microsoft Windows 10 - 32 അല്ലെങ്കിൽ 64 bit OS. (Office 2019 ഒറ്റത്തവണ വാങ്ങൽ ഉപയോക്താക്കൾക്ക് പിന്തുണ നൽകുന്ന OS, Windows 10 മാത്രമായിരിക്കും)
      ശ്രദ്ധിക്കൂ:നിങ്ങളുടെ ഭാഷയ്‌ക്കുള്ള മെച്ചപ്പെട്ട പിന്തുണ ഉറപ്പുവരുത്താൻ, നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള ഏറ്റവും പുതിയ സർവീസ് പായ്‌ക്കുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഉറപ്പുവരുത്തുക.

    സോഫ്‌റ്റ്‌വെയർMicrosoft Excel, Microsoft Lync, Microsoft OneNote, Microsoft Outlook, Microsoft PowerPoint അല്ലെങ്കിൽ Microsoft Word അടങ്ങുന്ന ഏതൊരു Office 2016 (അല്ലെങ്കിൽ അതിന് ശേഷമുള്ള) സ്യൂട്ട് അല്ലെങ്കിൽ സ്‌റ്റാൻഡ്എലോൺ പതിപ്പും Microsoft Office Language Accessory Pack 2016-നെ - മലയാളം (അല്ലെങ്കിൽ അതിന് ശേഷമുള്ളതിനെ) പിന്തുണയ്‌ക്കുന്നതാണ്.
    കമ്പ്യൂട്ടറും പ്രോസസ്സറുംSSE2 പിന്തുണയുള്ള 1.6 GHz പ്രോസസ്സർ അല്ലെങ്കിൽ അതിലും ഉയർന്നത്; 4GB RAM; 2 GB RAM (32-bit) അല്ലെങ്കിൽ അതിലും ഉയർന്നത്

    ഡിസ്ക് സ്ഥലംഇൻസ്റ്റാൾ ചെയ്‌ത Office ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന ഹാർഡ് ഡിസ്‌ക് സ്ഥലത്തിന് പുറമെ,
  • 4 GB ഹാർഡ് ഡിസ്‌ക് സ്ഥലം ലഭ്യമാണ്.

  • മറ്റെല്ലാ സിസ്റ്റം ആവശ്യകതകളും Microsoft Office Language Accessory Pack-നൊപ്പം - മലയാളം നിങ്ങൾ ഉപയോഗിക്കുന്ന Office ആപ്ലിക്കേഷനുകളുടേതിന് സമാനമാണ്.


  • Windows ഭാഷാ സമ്പർക്കമുഖ പായ്‌ക്ക്നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷനുകൾക്കുമുള്ള മെച്ചപ്പെട്ട ഭാഷാ പിന്തുണയ്‌ക്കായി ഏറ്റവും പുതിയ Windows ഭാഷാ സമ്പർക്കമുഖ പായ്‌ക്കുകൾ ഇൻസ്റ്റാൾ ചെയ്യാൻ ശുപാർശചെയ്യുന്നു.

    മോണിട്ടർ റെസലൂഷനും DPI ക്രമീകരണവും1366 x 768 റെസലൂഷനിൽ നല്ലതുപോലെ വായിക്കാൻ കഴിയുന്ന വിധത്തിലാണ് മിക്ക ഫോണ്ടുകളും സൃഷ്‌ടിച്ചിരിക്കുന്നത്. നിങ്ങളുടെ ഭാഷാ ഫോണ്ട് വായിക്കുന്നതിൽ പ്രയാസം നേരിടുന്നുവെങ്കിൽ, നിങ്ങളുടെ പ്രദർശന ക്രമീകരണം ഈ റെസലൂഷനിലേക്കോ ആവശ്യമെങ്കിൽ അതിലും ഉയർന്നതിലേക്കോ അപ്‌ഡേറ്റ് ചെയ്യുക. ശ്രദ്ധിക്കുക: Windows ഡിഫോൾട്ട് DPI സജ്ജീകരണമായ 96 DPI-യിൽ Office ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ ഞങ്ങൾ ശുപാർശചെയ്യുന്നു. 120 DPI സജ്ജീകരണം ഉപയോഗിക്കുന്നത്, Office ഡയലോഗ് വലുപ്പങ്ങൾ വർദ്ധിപ്പിക്കുന്നതിനാൽ ചില Office ആപ്ലിക്കേഷനുകളിലെ Office ഉപയോക്തൃ അനുഭവം മോശമാകാനിടയുണ്ട്.

    പ്രാദേശിക, ഭാഷാ ഐച്ഛികങ്ങൾഇതിനുപുറമെ, നിയന്ത്രണപാനലിലെ എല്ലാപ്രാദേശിക, ഭാഷാ ഐച്ഛികങ്ങൾMicrosoft Office Language Accessory Pack-ന്‍റെ - മലയാളംഭാഷയിലേക്ക്സജ്ജീകരിക്കാൻ ശുപാർശചെയ്യുന്നു.

  • ഈ Language Accessory Pack ഇൻസ്റ്റാൾ ചെയ്യാൻ:
    1. ഈ ലിങ്ക് ക്ലിക്ക് ചെയ്‌ത്Language Accessory Packഇൻസ്റ്റാളർ ഫയൽ ഡൗൺലോഡ് ചെയ്യുകLanguage Accessory Pack ഇൻസ്റ്റാളർ ഡൗൺലോഡ് ചെയ്യുക
    2. ഡൗൺലോഡുചെയ്യൽ പൂർത്തിയാകുമ്പോൾ ‘റൺ ചെയ്യുക’ തിരഞ്ഞെടുക്കുക.
    3. ഇൻസ്റ്റാൾ ചെയ്യൽ പൂർത്തിയാക്കാൻ സ്‌ക്രീനിൽ തെളിയുന്ന നിർദ്ദേശങ്ങൾ പിന്തുടരുക.

    ഉപയോക്തൃ ഇന്‍റർഫേസ് Language Accessory Pack ഭാഷയിലേക്ക് സ്വിച്ചുചെയ്യുക
    Language Accessory Pack ഇൻസ്റ്റാൾ ചെയ്‌തുകഴിഞ്ഞാൽ, Office ആപ്ലിക്കേഷനുകൾക്കുള്ളിൽ നിന്നോ Microsoft Office ഭാഷാ മുൻഗണന ആപ്ലിക്കേഷനുകളിൽ നിന്നോ ഉപയോക്തൃ ഇന്‍റർഫേസ് ഭാഷ (മലയാളം) എന്നതിലേക്ക് മാറ്റാവുന്നതാണ്.

    ഭാഷാ മുൻഗണനകളിൽ നിന്നും ഉപയോക്തൃ ഇന്‍റർഫേസ് ഭാഷ സ്വിച്ചുചെയ്യാൻ:

    1. Office ഭാഷാ മുന്‍‌ഗണനകൾസമാരംഭിക്കുക.
    2. ‘ചിട്ടപ്പെടുത്തൽ ഭാഷകൾ നോക്കിയെടുക്കുക’ൢലിസ്റ്റിൽ നിന്നും,നിങ്ങളുടെ ചിട്ടപ്പെടുത്തൽ ഭാഷ തിരഞ്ഞെടുത്ത്‘ഡിഫോൾട്ടായി സജ്ജീകരിക്കുക’ബട്ടൺ ക്ലിക്ക് ചെയ്യുക.
    3. ‘ചിട്ടപ്പെടുത്തൽ ഭാഷകൾ നോക്കിയെടുക്കുക’‘പ്രദർശന, സഹായ ഭാഷകൾ നോക്കിയെടുക്കുക’ലിസ്റ്റുകളിൽ, നിങ്ങളുടെപ്രദർശന ഭാഷ തിരഞ്ഞെടുത്ത് ഇത് ക്ലിക്ക് ചെയ്യുക ‘ഡിഫോൾട്ടായി സജ്ജീകരിക്കുക’ബട്ടൺ ക്ലിക്ക് ചെയ്യുക.
    4. ഇത് ക്ലിക്ക് ചെയ്യുക ശരിബട്ടൺ ക്ലിക്ക് ചെയ്യുക.

    ഒരു Office ആപ്ലിക്കേഷനുള്ളിൽ നിന്നും ഉപയോക്തൃ ഇന്‍റർഫേസ് ഭാഷ സ്വിച്ചുചെയ്യാൻ:

    1. ഫയൽ, ഐച്ഛികങ്ങൾഎന്നതിലേക്ക് പോയി, ഭാഷതിരഞ്ഞെടുക്കുക.
    2. ‘ചിട്ടപ്പെടുത്തൽ ഭാഷകൾ നോക്കിയെടുക്കുക’ൢലിസ്റ്റിൽ നിന്നും,നിങ്ങളുടെ ചിട്ടപ്പെടുത്തൽ ഭാഷ തിരഞ്ഞെടുത്ത്‘ഡിഫോൾട്ടായി സജ്ജീകരിക്കുക’ബട്ടൺ ക്ലിക്ക് ചെയ്യുക.
    3. ‘ചിട്ടപ്പെടുത്തൽ ഭാഷകൾ നോക്കിയെടുക്കുക’‘പ്രദർശന, സഹായ ഭാഷകൾ നോക്കിയെടുക്കുക’ലിസ്റ്റുകളിൽ, നിങ്ങളുടെപ്രദർശന ഭാഷ തിരഞ്ഞെടുത്ത് ഇത് ക്ലിക്ക് ചെയ്യുക ‘ഡിഫോൾട്ടായി സജ്ജീകരിക്കുക’ബട്ടൺ ക്ലിക്ക് ചെയ്യുക.
    4. ഇത് ക്ലിക്ക് ചെയ്യുക ശരിബട്ടൺ ക്ലിക്ക് ചെയ്യുക.

    നിങ്ങൾ തിരഞ്ഞെടുത്ത ഭാഷാ ക്രമീകരണം, അടുത്ത തവണ Office ആപ്ലിക്കേഷനുകൾ ആരംഭിക്കുമ്പോൾ പ്രാബല്യത്തിൽ വരും.

    അക്ഷരവിന്യാസ ഭാഷ മാറ്റുക
    Microsoft Office Language Accessory Pack-ൽ (മലയാളം) നിങ്ങളുടെ ഭാഷയ്‌ക്കുള്ള പ്രൂഫ് ചെയ്യൽ ഉപകരണങ്ങൾ ഉൾപ്പെട്ടേക്കാം. തിരഞ്ഞെടുത്ത ഒരു ടെക്‌സ്‌റ്റിനായി അക്ഷരവിന്യാസ ഭാഷ മാറ്റുന്നത് എങ്ങനെയെന്ന് ഇവിടെയുണ്ട്:

    Excel: ഡിഫോൾട്ട് അക്ഷരവിന്യാസ ഭാഷ നിർണ്ണയിക്കാൻ Excel ഉപയോഗിക്കുന്നത് Microsoft Office പ്രാഥമിക ചിട്ടപ്പെടുത്തൽ ഭാഷാ സജ്ജീകരണമാണ്. ഇത് മാറ്റാൻ, ഫയൽ ക്ലിക്ക് ചെയ്‌ത്‘ഐച്ഛികങ്ങൾ’ക്ലിക്ക് ചെയ്യുക. ‘പ്രൂഫ് ചെയ്യൽ’ഐച്ഛികം ക്ലിക്ക് ചെയ്‌ത്നിഘണ്ടു ഭാഷാ ലിസ്റ്റിൽ നിന്നും ലഭ്യമായഭാഷകളിലൊന്ന്നോക്കിയെടുക്കുക.

    Outlook, PowerPoint, Word, OneNote:നിങ്ങൾക്ക് അക്ഷരത്തെറ്റ് പരിശോധിക്കേണ്ട ടെക്‌സ്‌റ്റ് തിരഞ്ഞെടുത്ത്‘അവലോകനം ചെയ്യുക’ക്ലിക്ക് ചെയ്‌ത്തിരഞ്ഞെടുക്കുകബട്ടൺ ക്ലിക്ക് ചെയ്‌ത ശേഷം‘പ്രൂഫ് ചെയ്യൽ ഭാഷ സജ്ജീകരിക്കുക’ഐച്ഛികം ക്ലിക്ക് ചെയ്യുക. ലിസ്റ്റ് ബോക്‌സിൽ നിന്നും താൽപ്പര്യപ്പെടുന്ന ഭാഷ തിരഞ്ഞെടുത്ത് ഇത് ക്ലിക്ക് ചെയ്യുകശരി.